വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പിട്ട ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക ഫുഡ് പ്രോസസ്സിംഗ് & ലൈഫ് സയൻസസ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഐ.കെ.ജി.എസിലൂടെ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്ന 98-ാമത്തെ നിക്ഷേപ പദ്ധതിയാണിത്. ......
കൊച്ചി: പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ എം റോയിയുടെ നാലാം ചരമ വാര്ഷികത്തില് കെ എം റോയ് ഫൗണ്ടേഷന്റെ നേതൃത്വത്തില് അനുസ്മരണ പരിപാടികള് സംഘടിപ്പിക്കുന്നു. സെപ്റ്റംബര് 21ന് വൈകിട്ട് ആറു മണിക്ക് ഭാരത് ടൂറിസ്റ്റ് ഹോമിലാണ് പരിപാടി.സഹകരണ- ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി : സഭ നിയമങ്ങൾ ധിക്കരിച്ചും, വെല്ലുവിളിച്ചും സഭ പ്രബോധനങ്ങൾ അനുസരിക്കാതെ മുന്നോട്ട് പോകുന്ന ഫാ. അഗസ്റ്റിൻ വട്ടോളി ഉൾപ്പെടെയുള്ളവരെ സീറോ മലബാർ സഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.ഇദ്ദേഹത്തെ വൈദീക വൃത്തിയിൽ നിന്ന് പുറത്താക്കാത്ത പക്ഷം സംരക്ഷണം നൽകാൻ സഭ നേതൃത്വം തയ്യാറായാൽ വിശ്വാസികളെ അണിനിരത്തി ഇതിനെ ശക്തമായി നേരിടുമെന്ന് സി എൻ എ മുന്നറിയിപ്പ് നൽകി.
ബിഷപ്പ് ഹൗസിന് മുന്നിൽ ഈ വിമത വൈദികൻ മാസങ്ങൾക്ക് മുൻപ് നടത്തിയ വികലവും വികൃതവുമായ സഭവിരുദ്ധ പ്രസംഗം വിശ്വാസികളിൽ അന്ന് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ......
കൊച്ചി:വല്ലാർപാടത്ത് അഭയം തേടിയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ മരിയൻ തീർത്ഥാടനം സഹായകമാകുമെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ......
ചെങ്ങന്നൂർ. റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷം ക്ലബ്ബ് ഹാളിൽ കലാപരിപാടികളോടെ നടത്തി.
വള്ളപ്പാട്ട്, തിരുവാതിര, നൃത്തം, സിനിമാഗാനങ്ങൾ എന്നിവ
ഉണ്ടായിരുന്നു.
പരമ്പരാഗത മാവേലി വേഷം ധരിച്ച്
കേണൽ കെ ജി പിള്ള സദസിനെ അഭിവാദ്യം ചെയ്തു.
പ്രസിഡന്റ്
ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ......
പത്തനംതിട്ട ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ......
ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ
പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല തുറന്നത്. ......
ചെങ്ങന്നൂർ: സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജസ്റ്റീസ് ബഞ്ചമിൻ കോശി പറഞ്ഞു. വൈ എം സി ഏ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൻ എക്യൂമെനിക്കൽ ബോർഡ് പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ വൈ എം സി ഏയിൽ നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മുൻ ദേശീയ ചെയർമാൻ കൂടിയായ ബഞ്ചമിൻ കോശി. ......
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചത്. ......